ദി ഹിന്ദു സീനിയര്‍ അസി എഡിറ്റര്‍ ജി മഹാദേവന്‍ അന്തരിച്ചു

Web Desk
Posted on December 15, 2018, 4:15 pm

തിരുവനന്തപുരം: ദി ഹിന്ദു പത്രത്തിലെ സീനിയര്‍ അസി എഡിറ്റര്‍ ജി മഹാദേവന്‍ അന്തരിച്ചു. കിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. ജി മഹാദേവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി ‘ദ ഹിന്ദു‘വിലൂടെ മഹാദേവൻ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.