ആലപ്പുഴ ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആഭിനന്ദിച്ചും നന്ദി പറഞ്ഞും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പലവിധ കാരണങ്ങളാല്‍ മുടങ്ങിയിരുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് മുഖ്യമന്ത്രിയും സര്‍ക്കാരും നല്കിയ പിന്തുണയിലൂടെയാണെന്നാണ് ഗഡ്കരി പറഞ്ഞു. സ്ഥലമേറ്റെടുപ്പം ഫണ്ട് വിനിയോഗിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പല പദ്ധതികള്‍ക്കും വേഗം പകര്‍ന്നുവെന്ന് ഗഡ്കരി പറഞ്ഞു. ദേശീയപാത വികസനത്തില്‍ പ്രകടിപ്പിക്കുന്ന സഹകരണം എടുത്തുപറയേണ്ടതാണെന്നും ഗഡ്കരി പറഞ്ഞു.
ENGLISH SUMMARY: GADKARI THANKFUL TO PINARAYI
YOU MAY ALSO LIKE THIS VIDEO