December 3, 2022 Saturday

Related news

November 30, 2022
November 3, 2022
October 28, 2022
October 15, 2022
September 13, 2022
August 31, 2022
August 24, 2022
August 17, 2022
August 14, 2022
August 4, 2022

ഗാന്ധിജിയുടെ പേഴ്സണല്‍ സെക്രട്ടറി വി കല്ല്യാണം അന്തരിച്ചു

Janayugom Webdesk
ചെന്നൈ
May 4, 2021 10:32 pm

ഗാന്ധിജിയുടെ അവസാന പേഴ്സണല്‍ സെക്രട്ടറി ആയിരുന്ന വി കല്ല്യാണം അ ന്തരിച്ചു. 99 വയസായിരുന്നു. ചെ ന്നൈയിലെ പടൂരിലുള്ള വസതിയില്‍ ഇന്നലെ വൈകിട്ട് 3.30ന് ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ബെസന്ത് നഗറിലെ ശ്മശാനത്തില്‍ നടത്തും. 1922ല്‍ ഓഗസ്റ്റ് 15ന് ഷിംലയില്‍ ജനിച്ചു. 1944 മുതല്‍ 1948ല്‍ ഗാന്ധി മരിക്കുവരെയും അദ്ദേഹത്തിന്റെ പേഴ്സണല്‍ സെ ക്രട്ടറി ആയിരുന്നു. 

ENGLISH SUMMARY:Gandhiji’s per­son­al sec­re­tary V Kalyanam has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.