August 11, 2022 Thursday

Related news

June 24, 2022
June 21, 2022
May 13, 2022
February 24, 2022
January 24, 2022
January 23, 2022
January 18, 2022
January 15, 2022
November 4, 2021
October 13, 2021

മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു

Janayugom Webdesk
കാ​ൺ​പു​ർ
January 18, 2020 9:04 am

മകളെ കൂട്ട ബലാത്സംഗ ചെയ്ത പ്രതികളുടെ ആക്രമണത്തിനിരയായി അമ്മ മരിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ലാ​ണു സം​ഭ​വം. നാ​ൽ​പ്പ​തു​കാ​രി​യാ​യ സ്ത്രീ​യാ​ണു മരിച്ചത്.

2018‑ലാ​ണ് പ​തി​മൂ​ന്നു​കാ​രി​യാ​യ പെ​ൺ​കു​ട്ടി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ​ത്. ആ​ബി​ദ്, മി​ൻറു, മെ​ഹ​ബൂ​ബ്, ച​ന്ദ് ബാ​ബു, ജ​മീ​ൽ, ഫി​റോ​സ് എ​ന്നീ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ർ അ​ടു​ത്തി​ടെ ജാ​മ്യ​ത്തി​ലി​റ​ങ്ങി. ഈ ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യെ​യും മാ​താ​വി​നെ​യും ആക്രമിക്കുകയായിരുന്നു.

വ്യാ​ഴാ​ഴ്ച​യാ​ണ് അ​ക്ര​മി​സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച​ത്. കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സം​ഘം വീ​ട്ടി​ലെ​ത്തി​യ​ത്. വി​സ​മ്മ​തി​ച്ച​പ്പോ​ൾ കു​ടും​ബ​ത്തെ സം​ഘം മ​ർ​ദി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​മ്മ ക​ഴി​ഞ്ഞ ദി​വ​സം മരിച്ചു.

മ​ർ​ദ​ന​ത്തി​ൻറെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ചു​വ​ന്ന കു​ർ​ത്ത ധ​രി​ച്ച സ്ത്രീ​യെ നി​ല​ത്തി​ട്ട് ച​വി​ട്ടു​ന്ന​തും മ​ർ​ദി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അറിയിച്ചു.

Eng­lish Sum­ma­ry: gang r a p e vic­tim mom death

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.