16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 14, 2024
September 11, 2024
September 11, 2024
September 11, 2024
September 10, 2024
September 9, 2024
September 9, 2024
September 8, 2024
September 7, 2024
September 6, 2024

ലഖ്‌നൗ കോടതിയില്‍ വെടിവയ്പ്; ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു

Janayugom Webdesk
ലഖ്‌നൗ
June 7, 2023 6:03 pm

ഉത്തര്‍പ്രദേശിലെ കോടതിയില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ലഖ്‌നൗ സിവില്‍ കോടതിമുറിക്ക് പുറത്തുവെച്ചാണ് സംഭവം. ഗുണ്ടാത്തലവനായ സഞ്ജീവ് ജീവയാണ് മരിച്ചത്. വെടിവെപ്പില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

അഭിഭാഷകവേഷത്തിലെത്തിയ അക്രമിയാണ് കോടതിമുറിക്ക് പുറത്തുവെച്ച് സഞ്ജീവ് ജീവയ്ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട സഞ്ജീവ് ജീവ പടിഞ്ഞാറന്‍ യുപിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനാണ്.

Eng­lish Sum­ma­ry: Gang­ster San­jeev Jee­va shot dead by uniden­ti­fied assailants inside Luc­know court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.