October 1, 2022 Saturday

Related news

October 1, 2022
July 6, 2022
June 1, 2022
April 8, 2022
April 7, 2022
January 1, 2022
December 1, 2021
November 1, 2021
August 17, 2021
July 31, 2021

ന്യൂബേവിഞ്ചില്‍ ഗ്യാസ് ലോറി മറിഞ്ഞു; സമീപ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി

Janayugom Webdesk
കാസര്‍കോട്
September 8, 2020 5:21 pm

ന്യൂബേവിഞ്ചില്‍ ഗ്യാസ് ലോറി മറിഞ്ഞ് വാതക ചോര്‍ച്ച . മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കതോര്‍പ്പറേഷന്‍ വാഹനമാണ് മറിഞ്ഞത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. വാഹനത്തില്‍ പതിനേഴ് ടണ്‍ ഗ്യാസ് ഉണ്ടായിരുന്നതായാണ് ഡ്രൈവര്‍ പറയുന്നത്. ഫയര്‍ഫോഴ്‍സ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിരിക്കുകയാണ്. 

ENGLISH SUMMARY:Gas lor­ry over­turns, Peo­ple were evac­u­at­ed from the near­by area
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.