Tuesday
16 Jul 2019

അച്ചാർ ഫാക്ടറിയിലെ ടാങ്കിൽ വീണു അച്ഛനും മകനും ജോലിക്കാരനും മരിച്ചു

By: Web Desk | Sunday 16 September 2018 7:01 PM IST


ഗാ​സി​യാ​ബാ​ദ്: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ല്‍ അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ടാ​ങ്കി​ല്‍ വീ​ണ് മൂ​ന്നു പേ​ര്‍ മ​രി​ച്ചു. അ​ച്ചാ​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ന്‍റെ ഉ​ട​മ​യും മ​ക​നും തൊ​ഴി​ലാ​ളി​യു​മാ​ണ് മ​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലെ ദോ​ല​ത് ന​ഗ​റി​ല്‍ അ​ന​ധി​കൃ​ത​മാ​യി ന​ട​ന്നു​വ​ന്ന അ​ച്ചാ​ര്‍ ഫാ​ക്ട​റി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

അ​ച്ചാ​ര്‍ കേ​ടു​വ​രാ​തി​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന കെ​മി​ക്ക​ല്‍ നി​റ​ച്ചി​രു​ന്ന ടാ​ങ്കി​ല്‍ വീ​ണാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​മ‍​യും മ​ക​നു​മാ​ണ് ആ​ദ്യം ടാ​ങ്കി​ല്‍ വീ​ണ​ത്. ഇ​തോ​ടെ ഉ​ട​മ​യു​ടെ ഭാ​ര്യ നി​ല​വി​ളി​ക്കു​ക​യും ഒ​രു തൊ​ഴി​ലാ​ളി ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ ടാ​ങ്കി​ലേ​ക്ക് ചാ​ടു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്നു​പേ​രും മു​ങ്ങി​ത്താ​ണു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.‌

Related News