29 March 2024, Friday

Related news

March 28, 2024
March 21, 2024
March 21, 2024
March 20, 2024
March 18, 2024
March 10, 2024
March 10, 2024
March 9, 2024
March 7, 2024
February 28, 2024

27 ട്രെയിനുകളിൽ ജനറൽ കോച്ചുകൾ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 25, 2021 9:35 pm

ദക്ഷിണ റെയിൽവെയിൽ 27 ട്രെയിനുകളിൽ ജനറൽ അൺ റിസർവ്‌ഡ്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകൾ അനുവദിച്ചതായി റയിൽവെ അറിയിച്ചു. നവംബർ ഒന്ന്‌ മുതൽ 23 ട്രെയിനിലും നവംബർ പത്ത്‌ മുതൽ നാല്‌ ട്രെയിനിലുമാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌.

ജനറൽ കോച്ചുകൾ അനുവദിച്ച ട്രെയിനുകളുടെ പേര്‌ ചുവടെ (ബ്രാക്കറ്റിൽ സീറ്റുകളുടെ എണ്ണം): 063266325 കോട്ടയം–നിലമ്പൂർ–കോട്ടയം (അഞ്ച്‌), 063046303 തിരുവനന്തപുരം–എറണാകുളം– തിരുവനന്തപുരം (നാല്‌), 063026301 തിരുവനന്തപുരം–ഷൊർണൂർ–തിരുവനന്തപുരം (ആറ്‌), 06308637 കണ്ണൂർ–ആലപ്പുഴ– കണ്ണൂർ (അഞ്ച്‌), 02627തിരുവനന്തപുരം–തിരുച്ചിറപ്പള്ളി–തിരുവനന്തപുരം (നാല്‌), 068506849 രാമേശ്വരം–തിരുച്ചിറപ്പള്ളി–രാമേശ്വരം (നാല്‌), 063056306 എറണാകുളം–കണ്ണൂർ– എറണാകുളം (ആറ്‌), 06308 6307 കണ്ണൂർ– ആലപ്പുഴ – കണ്ണൂർ (ആറ്‌), 060896090 ചെന്നൈ സെൻട്രൽ–ജോലാർപേട്ട (ആറ്‌), 06844 06843 പാലക്കാട്‌ ടൗൺ– തിരുച്ചിറപ്പള്ളി– പാലക്കാട്‌ ടൗൺ (ആറ്‌), 066076608 കണ്ണൂർ– കോയമ്പത്തൂർ–കണ്ണൂർ (നാല്‌), 063426341 തിരുവനന്തപുരം– ഗുരുവായൂർ– തിരുവനന്തപുരം (നാല്‌), 06366 നാഗർകോവിൽ9 കോട്ടയം (അഞ്ച്‌) എന്നീ ട്രെയിനുകളിലാണ്‌ ജനറൽ കോച്ചുകൾ അനുവദിച്ചത്‌. ഇതുകൂടാതെ 06324 6323 മംഗളൂരു– കോയമ്പത്തൂർ– മംഗളൂരു, 063216322 നാഗർകോവിൽ– കോയമ്പത്തൂർ– നാഗർകോവിൽ ട്രെയിനുകളിൽ നവംബർ 10 മുതൽ നാല്‌ സെക്കൻഡ്‌ ക്ലാസ്‌ കോച്ച്‌ വീതം അനുവദിച്ചിട്ടുണ്ട്‌.

 

Eng­lish Sum­ma­ry: Gen­er­al coach­es were allowed on 27 trains

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.