രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘എന്റെ കേരളം’ മെഗാപ്രദര്‍ശനവിപണനമേള 2022 നോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ 10 മണിക്ക് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍— ജന്തുജന്യരോഗങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍, 11.30ന് കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഞങ്ങളും കൃഷിയിലേക്ക്, 2.30ന് കുടുംബശ്രീ ജില്ലാ മിഷന് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍ കുടുംബശ്രീ കലാജാഥ, 5 മണിക്ക് അജിത്ത് വേണുഗോപാല്‍ അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യ, 7 മണിക്ക് ഭാരത് ഭവന്, സാംസ്കാരിക വകുപ്പ് അവതരിപ്പിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തനത് നൃത്തരൂപങ്ങള്‍.
English summary; Ghazal Sandhya performed by Ajith Venugopal on ente Keralam stage today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.