Thursday
23 May 2019

പൂരം തലയ്ക്കു പിടിച്ചെന്ന് പറഞ്ഞാല്‍ ഇതാണ്… ഇതുകണ്ടാല്‍ തുള്ളാത്ത മനവും തുള്ളും

By: Web Desk | Wednesday 6 February 2019 3:06 PM IST


ഇതുകണ്ടാല്‍ തുള്ളാത്ത മനവും തുള്ളും… തുള്ളിച്ചാടി പൂരം ആസ്വദിക്കണമെന്ന് ആഗ്രഹിക്കാത്ത പെണ്ണുങ്ങള്‍ ചുരുക്കമാണ്. മിക്കവരും നാണിച്ച് മടിച്ചു നില്‍ക്കുന്നവരാണ്. എന്നാല്‍, കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് വേറിട്ടൊരു മാതൃകയായിരിക്കുകയാണ് ഈ മിടുക്കി. ആള്‍ക്കൂട്ടത്തിനിടയില്‍ ഇങ്ങനെ തുള്ളിച്ചാടാന്‍ ആരും തന്നെ തയ്യാറാകാറില്ല. വീഡിയോ കാണാം…

 

Related News