Wednesday
20 Mar 2019

തിരുവല്ല മീന്തലക്കരയിൽ വീടിന് തീപിടിച്ച് വിദ്യാർഥി മരിച്ചു

By: Web Desk | Monday 5 February 2018 6:34 PM IST


തിരുവല്ല മീന്തലക്കരയിൽ വീടിന് തീപിടിച്ച് വിദ്യാർഥി മരിച്ചു.
തെങ്ങനാംകുളത്ത് അജിയുടെ മകൾ അഭിരാമി (15) ആണ് മരിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം.  ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് നിഗമനം. നിക്കോൾസൺ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .മാതാവ് സുധ സഹോദരൻ അഭിജിത്ത്.

Related News