18 April 2024, Thursday

Related news

April 2, 2024
March 30, 2024
March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024

ഡല്‍ഹിയിൽ സ്ത്രീ പീഡനം അതിരൂക്ഷം; ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു

Janayugom Webdesk
August 19, 2021 1:22 pm

ഡല്‍ഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് യുവതി പീഡനത്തിരയായി. ദില്ലി ശാസ്ത്രി പാർക്കിലാണ് സംഭവം. യുവതിയുടെ പരാതിയിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി തന്നെ നേരിട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം ദില്ലിയിലെ നംഗലിൽ ആറു വയസുകാരി പീഡനത്തിന് ഇരയായിരുന്നതിന് പിന്നാലെയാണ് ഈ സംഭവം നടന്നത്. ദില്ലിയിൽ വീണ്ടും സ്ത്രീപീഡനങ്ങൾ തുടർക്കഥയാകുന്നത് കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിർഭയ കേസിന് ശേഷം കോടതിയിൽ നിന്ന് കടുത്ത നിർദേശങ്ങൾ നിലനിൽക്കെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും അരങ്ങേറുന്നത്.
eng­lish sum­ma­ry; girl raped inside the car in Delhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.