Janayugom Online
657194-fire-4

സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

Web Desk
Posted on July 28, 2018, 10:56 am

കൊല്ലം: സഹോദരന്‍ തീകൊളുത്തിയ പെണ്‍കുട്ടിയ്ക്ക് മരിച്ചു. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൈാല്ലം സ്വദേശി അച്ചു എ നായരാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരന്‍ നിഥിനാണ് സഹോദരിയെ പൊള്ളലേല്‍പ്പിച്ചത്. സംഭവത്തില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.