Friday
22 Nov 2019

ച​രി​ത്രം വ​ഴി​മാ​റി; ഗീ​ത മി​ത്ത​ല്‍ ജ​മ്മു കശ്മീരിലെ ആ​ദ്യ വ​നി​ത ചീ​ഫ് ജ​സ്റ്റീ​സ്

By: Web Desk | Saturday 4 August 2018 2:04 PM IST


gita mittal- janayugam

ന്യൂ​ഡ​ല്‍​ഹി: ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജ​മ്മു കശ്മീര്‍ ഹൈ​ക്കോ​ട​തി​യിൽ  ഒ​രു വ​നി​ത ചീ​ഫ് ജ​സ്റ്റീ​സ് . ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലി​നെ സ​ര്‍​ക്കാ​ര്‍ ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ച​തോ​ടെ​യാ​ണ് ജ​മ്മു​വി​ല്‍ ച​രി​ത്രം വ​ഴി​മാ​റി​യ​ത്. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി​രു​ന്ന ജ​സ്റ്റീ​സ് മി​ത്ത​ലി​നെ വെ​ള്ളി​യാ​ഴ്ച​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ജ​മ്മു കാ​ഷ്മീ​ര്‍ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ച​ത്.

സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ര്‍​ശ​യെ തു​ട​ര്‍​ന്നാ​ണ് ഗ​വ​ര്‍​ണ​ര്‍ ഭ​ര​ണം നി​ല​നി​ല്‍​ക്കു​ന്ന കാ​ഷ്മീ​രി​ല്‍ ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലി​നെ നി​യ​മി​ച്ച​ത്. ജൂ​ലൈ 16നാ​ണ് കൊ​ളീ​ജി​യം ചേ​ര്‍​ന്ന് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലി​ന്‍റെ പേ​ര് ശി​പാ​ര്‍​ശ ചെ​യ്ത​ത്. 2017 ഏ​പ്രി​ലി​ലാ​ണ് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ല്‍ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റ​ത്.

2004ലാ​ണ് ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലി​നെ ഡല്‍ഹി ഹൈ​ക്കോ​ട​തി അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി നി​യ​മി​ക്കു​ന്ന​ത്. പി​ന്നീട് 2006 ഫെ​ബ്രു​വ​രി​ല്‍ ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ലി​നെ സ്ഥി​രം ജ​ഡ്ജി​യാ​ക്കി. 2017 നാ​രി ശ​ക്തി പു​ര​സ്കാ​ര​ത്തി​നും ജ​സ്റ്റീ​സ് ഗീ​ത മി​ത്ത​ല്‍ അ​ര്‍​ഹ​യാ​യി​ട്ടു​ണ്ട്.

Related News