Web Desk

October 07, 2020, 11:39 am

ഗിറ്റാറിസറ്റ് എഡ്ഡി വാൻ ഹാലൻ അന്തരിച്ചു

Janayugom Online

പ്രമുഖ ഗിറ്റാറിസ്റ്റും ഡച്ച് അമേരിക്കൻ സംഗീതജ്ഞനും ഗാനരചയിതാവും സംവിധായകനുമായ എഡ്ഡി വാൻ ഹാലൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്നാണ് മരിച്ചത്. 65 വയസായിരുന്നു. തൊണ്ടയിൽ അർബുദ ബാധിതനായി ചികിത്സയിലാരുന്നു. ഇദ്ദേഹത്തിന്റെ മരണവിവരം മകനാണ് അറിയിച്ചത്.

നെതർലാൻഡിൽ ജനിച്ച് കാലിഫോർണിയയിൽ വളർന്ന വാൻ ഹാലെൻ 1970 കളുടെ തുടക്കത്തിൽ തന്റെ ജ്യേഷ്ഠൻ അലക്സിനൊപ്പം റോക്ക് ഗ്രൂപ്പ് സ്ഥാപിച്ചു. വാൻ ഹാലൻ റോക്ക് ബാൻഡ്സഹസ്ഥാപകനായിരുന്നു എഡ്ഡി.

Eng­lish sum­ma­ry;  git­tarist eddi van halan pass­es away

You may also like this video;