വോട്ടെണ്ണലിന് തൊട്ടുമുന്‍പ് ‘ഗോ ബാക് മോദി’ ക്യാംമ്പെയിന്‍ ശക്തം

Web Desk
Posted on May 23, 2019, 8:24 am

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ ട്വിറ്ററില്‍ ഗോ ബാക് മോഡിക്യാപെയ്ന്‍ ശക്തമാകുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് ഗോ ബാക് മോഡി ക്യാംപെയ്ന്‍ ശക്തമാക്കിയത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും ബിജെപി വിരുദ്ധ ചേരിയില്‍ നിന്നുള്ളവരാണ് ക്യാംപെയ്‌നുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാംപെയ്‌നിനൊപ്പം നിരവധി ട്രോളുകളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

 

You May Also Like This: