സുരക്ഷിതരായി വീടുകളിലേക്ക്

ചിത്രം സുരേഷ് ചൈത്രം

കൊല്ലം

Posted on September 02, 2020, 2:37 pm

കോവിഡ്ബാധിച്ചു കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മതിലിൽ സ്വദേശി കൃഷ്ണൻ (94). പട്ടാഴി സ്വദേശിനി കമലാക്ഷി (97)എന്നിവരെ സുഖംപ്രാപിച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ ചതയദിനത്തിൽ ബൊക്ക നൽകി വീടുകളിലേക്ക് യാത്ര അയയ്ക്കുന്നു