29 March 2024, Friday

Related news

August 20, 2023
May 17, 2023
April 23, 2023
March 30, 2023
December 26, 2022
November 11, 2022
August 21, 2022
August 16, 2022
July 7, 2022
June 13, 2022

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

Janayugom Webdesk
കോഴിക്കോട്
August 16, 2022 3:23 pm

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ബഹ്‌റെയ്‌നില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്ന് 2.4 കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം ഓമാനൂര്‍ സ്വദേശിയായ ഹംസാത്തു സ്വാദിഖ് ആണ് പിടിയിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ ഇതിന് ഒന്നേക്കാല്‍ കോടി രൂപ വില വരുമെന്ന് കണക്കാക്കുന്നു.

Eng­lish sum­ma­ry; Gold hunt at Karipur airport

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.