June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കുതിച്ചുയര്‍ന്ന സ്വര്‍ണവില കുത്തനെ ഇടിയുന്നു

By Janayugom Webdesk
August 26, 2020

സ്വര്‍ണവിലയില്‍ വൻ ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 38,240 ആയി. 4780 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയില്‍ നിന്ന് 3760 രൂപയുടെ കുറവാണ് രണ്ടാഴ്ചക്കിടെയുണ്ടായത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജ്ജിച്ചതും കോവിഡ് വാക്‌സിന്‍ വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉര്‍ജ്ജിതമായതുമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകാന്‍ കാരണം. കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭകരമായ വാര്‍ത്തകള്‍ പുറത്തുവന്നതോടെ നിക്ഷേപകര്‍ ലാഭമെടുത്ത് പിന്‍മാറുന്നത് സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

ENGLISH SUMMARY: GOLD PRICE DECREASES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.