Web Desk

തിരുവനന്തപുരം

January 11, 2021, 11:07 am

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

Janayugom Online

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയായി. രണ്ടു ദിവസത്തിനിടെ 1280 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണവിലയില്‍ ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്.

ENGLISH SUMMARY: GOLD PRICE FALLS 11-01-2021

YOU MAY ALSO LIKE THIS VIDEO