December 5, 2022 Monday

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 120 രൂ​പ കുറഞ്ഞു

Janayugom Webdesk
മുംബൈ
September 5, 2020 7:35 pm

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇ​തോ​ടെ ഒ​രു പ​വ​ന്റെ വില 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യായിരുന്നു വില. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് സ്വർണത്തിന്റെ വി​ല​യി​ടി​ഞ്ഞ​ത്. 42,000ത്തിലെത്തിയതിന് ശേഷം വിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. ക​ഴി​ഞ്ഞ ഏ​ഴി​നാണ് റെക്കോഡ് വിലയായ 42,000 രൂ​പ​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ​യു​ള്ള റെക്കാ​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കുറഞ്ഞത്.

ENGLISH SUMMARY:Gold prices fall again
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.