Web Desk

കൊച്ചി

September 02, 2020, 2:05 pm

സംസ്ഥാനത്തെ സ്വര്‍ണ വില താഴ്ന്നു

Janayugom Online

സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതനുസരിച്ച് സ്വര്‍ണം ഗ്രാമിന് 4,685 രൂപ, പവന് 37,480 രൂപയിലുമാണ് വ്യാപരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണ വില കൂടിയിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതനുസരിച്ച് പവന് 37,800 രൂപയും ഗ്രാമിന് 4,725 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം പുരോഗമിച്ചത്.

Eng­lish sum­ma­ry; Gold prices fell

You may also like this video;