Web Desk

കൊ​ച്ചി

February 23, 2021, 1:31 pm

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

Janayugom Online

സ്വ​ര്‍​ണ വി​ല​യി​ല്‍ ഇന്ന് വീണ്ടും വ​ൻ വ​ർ​ധ​ന​വ്. ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,385 രൂ​പ​യും പ​വ​ന് 35,080 രൂ​പ​യു​മാ​യി. ഏ​താ​നും ദി​വ​സ​ത്തെ വി​ല​യി​ടി​വി​ന് ശേ​ഷം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് വി​ല വീ​ണ്ടും ഉ​യ​ര്‍ന്നത്. ശ​നി​യാ​ഴ്ച പ​വ​ന് 200 രൂ​പ വ​ര്‍​ധി​ച്ച് 34,600 രൂ​പ​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം തി​ങ്ക​ളാ​ഴ്ച വി​ല മാ​റ്റ​മി​ല്ലാ​തെ തുടരുകയായിരുന്നു.

ENGLLISH SUMMARY:gold price hike 23-02-2021
You may also like this video