Web Desk

January 08, 2020, 11:57 am

പ’വൻ’ വില; സ്വർണ്ണ വില സർവകാല റെക്കോർഡില്‍

Janayugom Online

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ്ണ വില സർവകാല റെക്കോർ‍‍‍‍ഡിൽ. ഗ്രാമിന് 65 രൂപ കൂടി 3,800 രൂപയും പവന് 520 രൂപ കൂടി 30,400 രൂപയുമായി. ഡിസംബർ ഏഴിന് ഗ്രാമിന് 3735 രൂപയും പവന് 29,880 രൂപയുമായിരുന്നു നിര്ക്ക്. അന്താരാഷ്ട്ര വിപണിയിൽ ഇന്ന് സ്വർണ്ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,592 ഡോളറാണ് നിരക്ക്.

you may also like this video;