19 April 2024, Friday

സ്വര്‍ണ്ണ വിലയില്‍ ഇടിവ് ; നിരക്കുകളറിയാം.…

Janayugom Webdesk
കൊച്ചി
December 4, 2021 10:41 am

സംസ്ഥാനത്ത് , സ്വര്‍ണ്ണവിലയില്‍ വര്‍ധനവ്.തുടര്‍ച്ചയായ ഒരു ഇടിവിന് ശേഷമാണ് സ്വര്‍ണ്ണ വില വര്‍ധിച്ചത് . ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 35,800 രൂപയാണ് . അതേസമയം ഗ്രാമിന് 30 രൂപ കൂടി 4475 ആയി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപ താഴ്ന്നിരുന്നു.

ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ഇന്നലെ താഴ്‍ന്നത്.
eng­lish summary;Gold price hike again
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.