Web Desk

തിരുവനന്തപുരം

November 06, 2021, 11:58 am

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ വര്‍ധന

Janayugom Online

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 36080 രൂപ. ഗ്രാം വില 40 രൂപ ഉയർന്ന് 4510 ആയി.

ഒരാഴ്ച പിന്നിടുമ്പോൾ ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന വിലയാണ് ഇന്നത്തേത്. ഏറെ ദിവസങ്ങൾക്കു ശേഷമാണ് പവൻ വില 36,000ന് മുകളിൽ എത്തുന്നത്. ഇന്നലെയും സ്വർണ വില വർധന രേഖപ്പെടുത്തിയിരുന്നു.

ENGLISH SUMMARY: GOLD PRICE INCREASE ON 06-11-2021

YOU MAY ALSO LIKE THIS VIDEO