23 April 2024, Tuesday

സ്വർണവില വർധിച്ചു

Janayugom Webdesk
കൊ​ച്ചി
April 29, 2022 1:30 pm

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല വര്‍ധിച്ചു. പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 38,840 രൂ​പ​യും ഗ്രാ​മി​ന് 4,855 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് രേഖപ്പെടുത്തിയത്.

ഏപ്രിൽ 18ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരമായ 39,880 രൂപയായി സ്വർണവില ഉയർന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വർധിച്ചത്. പിന്നീട് സ്വർണവില കുറയുന്നതാണ് കണ്ടത്. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.

Eng­lish summary;gold price increases

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.