28 March 2024, Thursday

സ്വ​ർ​ണ വി​ല; പ​വ​ന് 160 രൂപ കൂടി

Janayugom Webdesk
കൊ​ച്ചി
October 28, 2021 11:41 am

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല വീണ്ടും കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,960 രൂ​പ​യി​ലും ഗ്രാ​മി​ന് 4,495 രൂ​പ​യി​ലു​മെ​ത്തി. ബു​ധ​നാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല കൂ​ടി​യ​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പവന് 34,720 രൂപയാണ് പവന് രേ​ഖ​പ്പെ​ടു​ത്തി​യത്. ഈ മാസത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നിരക്കാണിത്.

ENGLISH SUMMARY: gold price increas­es 28-10-2021
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.