Web Desk

മുംബൈ:

February 02, 2021, 10:18 pm

സ്വര്‍ണവില കുറഞ്ഞു

Janayugom Online

സ്വര്‍ണവില പവന് ഇന്ന് 280 രൂപകുറഞ്ഞ് 36,120 രൂപയായി. 4515 രൂപയായിരുന്നു ഗ്രാമിന്റെ വില. തിങ്കളാഴ്ച 36,400 രൂപയായിരുന്നു പവന്റെ വില. ഇതോടെ ഒരുമാസത്തിനിടെ പവന്റെ വിലയില്‍ 2,200 രൂപയിലേറെയാണ് ഇടിവുണ്ടായത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48,438 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍നിന്ന് 7.5 ശതമാനമായി കുറച്ചത് വിപണിയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.

ENGLISH SUMMARY: GOLD PRICE REDUCED 02-02-2021

YOU MAY ALSO LIKE THIS VIDEO