25 April 2024, Thursday

Related news

April 24, 2024
April 23, 2024
April 16, 2024
April 9, 2024
April 6, 2024
April 1, 2024
March 24, 2024
March 21, 2024
March 7, 2024
March 3, 2024

സ്വർണവില കുത്തനെ മേലോട്ട്; ഒരാഴ്ചക്കിടെ വർധിച്ചത് 1000 രൂപയോളം

Janayugom Webdesk
November 11, 2021 11:38 am

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് . ഇന്ന് 560 രൂപയാണ് വര്‍ധിച്ചത് . ഇതോടെ ഒരു പവന്‍ സ്യര്‍ണ്ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4590 രൂപയാണ്. 35,640 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ്ണവില. എന്നാല്‍ ഇന്നത്തെ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് . 

തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം 80 രൂപ കുറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ടുദിവസങ്ങളായി വില ഉയരുകയാണ്.ഒരാഴ്ചക്കിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്.
eng­lish summary;gold price updates
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.