Web Desk

കൊ​ച്ചി

April 10, 2021, 8:47 pm

സ്വ​ർ​ണ വി​ല​യി​ൽ ഇടിവ്

Janayugom Online

സ്വ​ർ​ണ വി​ല​യി​ൽ വീണ്ടും കു​റ​വ്. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യും കു​റ​ഞ്ഞു. പ​വ​ന് 34,720 രൂ​പ​യി​ലും ഗ്രാ​മി​ന് 4,340 രൂ​പ​യായി. ഏ​പ്രി​ൽ മാ​സ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വി​ല വ​ർ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ന്ന് നേ​രി​യ വി​ല​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു വില.

ENGLISH SUMMARY:Gold prices fall 10-04-2021
You may also like this video