Web Desk

കൊച്ചി

September 26, 2020, 11:50 am

വീണ്ടും കുറഞ്ഞ് സ്വര്‍ണവില; പവന് 36,800

Janayugom Online

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഗ്രാമിന് ഇതോടെ 4,600 രൂപയായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,861.33 ഡോളർ നിലവാരത്തിലാണ്. ഇന്നലെ പവന് 200 രൂപ കൂടി 36,720 രൂപയായിരുന്നു. 

ENGLISH SUMMARY:Gold prices fall again 26–9‑2020
You may also like this video