Web Desk

കൊച്ചി

November 24, 2021, 11:06 am

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Janayugom Online

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയുമാണ് താഴ്നന്നത്. ഒരു പവന് 35,760 രൂപയാണ് വില. ഗ്രാം വില 35 രൂപ കുറഞ്ഞ് 4470 ല്‍ എത്തി. രണ്ടു ദിവസം കൊണ്ട് പവന് 840 രൂപയാണ് കുറഞ്ഞു. മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ 560 രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണ വില 35,640ല്‍ എത്തിയിരുന്നു. 

ENGLISH SUMMARY:Gold prices fall again
You may also like this video