Web Desk

January 07, 2021, 2:16 pm

സ്വ​ർ​ണ വി​ല​ കുറഞ്ഞു

Janayugom Online

സ്വ​ർ​ണ വി​ല​യി​ൽ ഇന്ന് 400 രൂപ കുറവ്. സ്വർണം പവൻ ഇന്ന് 38,000 രൂപയും ഗ്രാമിന് 4750 രൂപയുമാണ് വില. ചൊവ്വാഴ്ച പ​വ​ന് 320 രൂ​പ ഉ​യ​ർ​ന്ന ശേഷം ഇന്നലെ വി​ല മാ​റാ​തെ നി​ന്നിരുന്നു. പ​വ​ന് 38,400 രൂ​പ​യും ഗ്രാ​മി​ന് 4,800 രൂ​പ​യുമായിരുന്നു ഇന്നലെ. രണ്ടു മാസത്തി​നി​ട​യി​ലെ ഏറ്റവും ഉയ​ർ​ന്ന വിലയാണിത്.

Eng­lish sum­ma­ry :Gold prices fall
you may also like this video