Web Desk

കൊച്ചി

March 29, 2021, 1:28 pm

സ്വര്‍ണവില വീണ്ടും കുറഞ്ഞു

Janayugom Online

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 4170 രൂപയും പവന് 33,360 രൂപയുമായി. തുടര്‍ച്ചയായ വിലവര്‍ധനവിന് ഒടുവിലാണ് ഇന്ന് വില കുറഞ്ഞത്. കഴിഞ്ഞ ദിവസം 160 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണവിലയില്‍ കഴിഞ്ഞ മാസങ്ങളില്‍ വില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്.

ENGLISH SUMMARY:Gold prices fell again 29-03-2021
You may also like this video