20 April 2024, Saturday

Related news

April 16, 2024
April 9, 2024
April 6, 2024
April 1, 2024
March 26, 2024
March 24, 2024
March 21, 2024
March 7, 2024
March 3, 2024
February 22, 2024

ക​ണ്ണൂ​ർ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു

Janayugom Webdesk
മ​ട്ട​ന്നൂ​ർ
December 18, 2021 3:13 pm

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി മ​നാ​സി​ൽ നി​ന്നും 740 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പൊലീസ് ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വരികയാണ്.

ENGLISH SUMMARY:Gold seized again at Kan­nur airport
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.