October 3, 2022 Monday

Related news

September 29, 2022
August 30, 2022
August 24, 2022
August 21, 2022
August 14, 2022
August 2, 2022
August 1, 2022
July 30, 2022
July 25, 2022
July 6, 2022

തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
March 19, 2021 8:54 pm

തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം പിടികൂടി. സംഭവത്തില്‍ കഴക്കൂട്ടം സ്വദേശി ആരിഫിനെ ഡിആര്‍ഡിഐ അറസ്റ്റ് ചെയ്തു. ഷാർജയിൽ നിന്നും ആരിഫ് കൊണ്ടുവന്ന കാര്‍ഗോയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം കസ്റ്റംസ് നേരത്തെ പിടികൂടിയിരുന്നു. നയതന്ത്രബാഗേജ് വഴിയുളള സ്വ‍ർണക്കടത്തിന് ശേഷം കാർഗോ വഴിയുളള സ്വർണക്കടത്ത് തടയാൻ കസ്റ്റംസും ഡിആർഐയും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; Gold seized from Car­go complex
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.