Web Desk

കണ്ണൂർ

December 15, 2020, 1:38 pm

കണ്ണൂർ വിമാനത്താവളത്തിൽ ഫാനിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

Janayugom Online

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണം പിടികൂടി. ഫാനിനുള്ളിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി സലീമിൽ നിന്നാണ് 465 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.

Eng­lish sum­ma­ry; gold seized from kan­nur airport

You may also like this video;