October 7, 2022 Friday

Related news

October 6, 2022
October 6, 2022
October 6, 2022
October 6, 2022
October 5, 2022
October 5, 2022
October 4, 2022
October 4, 2022
October 2, 2022
October 2, 2022

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി

Janayugom Webdesk
കണ്ണൂര്‍
July 18, 2021 4:15 pm

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. 612 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഷാര്‍ജയില്‍ നിന്നെത്തിയ മയ്യില്‍ സ്വദേശി വെെശാഖിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോര്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, എസ് നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Eng­lish summary:Gold seized from Kan­nur Airport
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.