19 April 2024, Friday

Related news

June 20, 2023
June 2, 2023
May 17, 2023
April 23, 2023
March 30, 2023
March 9, 2023
December 26, 2022
October 30, 2022
August 21, 2022
August 16, 2022

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

Janayugom Webdesk
മലപ്പുറം
August 16, 2021 9:00 am

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. നാല് യാത്രക്കാരിൽ നിന്ന് അഞ്ചേമുക്കാൽ കിലോവരുന്ന സ്വർണ്ണം പിടികൂടി. രണ്ട് കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വ‌‌‌ർണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.

Eng­lish sum­ma­ry: gold seized from karipur airport

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.