October 2, 2022 Sunday

Related news

August 21, 2022
August 16, 2022
July 7, 2022
July 6, 2022
June 29, 2022
April 24, 2022
April 22, 2022
April 13, 2022
April 2, 2022
February 16, 2022

കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണ വേട്ട

Janayugom Webdesk
മലപ്പുറം:
January 11, 2021 12:04 pm

കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണ വേട്ട. രണ്ട് പേരിൽ നിന്നായി രണ്ടര കിലോ സ്വര്‍ണ്ണമാണ് ഇന്ന് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി കട്ടേക്കാടൻ സഫർ, ഇരിങ്ങാലക്കുട സ്വദേശി ജിജിൻ എന്നിവരാണ് സ്വർണം കൊണ്ടുവന്നത്. ട്രോളി ബാഗിലും, എമർജൻസി ലൈറ്റിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ENGLISH SUMMARY: GOLD SEIZED FROM KARIPUR

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.