ദ്രാവകരൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

Web Desk
Posted on June 13, 2019, 12:23 pm

പാലക്കാട്: ദ്രാവക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 1.2 കിലോ സ്വര്‍ണ്ണം പിടികൂടി. പാലക്കാട് എയ്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് 2 പേരില്‍ നിന്നായി സ്വര്‍ണ്ണം പിടികൂടിയത്. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍ (32), കാരന്തൂര്‍ സ്വദേശി അജിനാസ് (35) എന്നിവരാണ് പിടിയിലായത്. അബ്ദുള്‍ജസീര്‍ ഷാര്‍ജയില്‍ നിന്നും തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം സ്വര്‍ണ്ണവമായി വരികയായിരുന്നു.

YOU MAY LIKE THIS VIDEO