Web Desk

തിരുവനന്തപുരം

August 28, 2020, 11:44 am

സ്വർണക്കടത്ത്‌ കേസ്‌: ജനം ടിവി മേധാവി അനിൽ നമ്പ്യാർ കുടുങ്ങും, സ്വപ്നയുടെ മൊഴി പുറത്ത്‌

Janayugom Online

ജനം ടിവി മേധാവി അനിൽ നമ്പ്യാർക്കെതിരെ സ്വപ്നാ സുരേഷിന്റെ മൊഴി.അനിൽ നമ്പ്യാർക്ക് ഗൾഫിൽ പോകാനുള്ള തടസം നീക്കി കൊടുത്തത് സ്വപ്നയാണെന്നും ബിജെപിക്ക് വേണ്ടി യുഎഇ കോൺസുലേറ്റിന്റെ സഹായങ്ങൾ അനിൽ നമ്പ്യാർ അഭ്യർത്ഥിച്ചതായും മൊഴി. കൂടാതെ സൗഹൃദം പുതുക്കാനായി ഇടയ്ക്കിടെ വിളിക്കാറുള്ളതായും സ്വപ്നയുടെ മൊഴി പകർപ്പിൽ വ്യക്തമാക്കുന്നു

Updat­ing…