Web Desk

July 14, 2020, 5:07 pm

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെതിരെ നിര്‍ണ്ണായക തെളിവ്

Janayugom Online

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ശിവശങ്കറിലേക്ക്. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം എത്തി. ശിവശങ്കര്‍ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 10 മിനിട്ടിനുളളില്‍ തന്നെ കസ്റ്റംസ് മടങ്ങി.

സരിത്ത് ശിവശങ്കറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. നിരവധി തവണയാണ് ശിവശങ്കറിനെ വിളിച്ചിരിക്കുന്നത്. ഇവരുടെ കോള്‍ ലിസ്റ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

 

ENGLISH SUMMARY: GOLD SMUGGLING CASE; INVESTIGATION TOWARDS SIVASANKAR

YOU MAY ALSO LIKE THIS VIDEO