സ്വര്‍ണക്കടത്ത് കേസില്‍ മുന്ന് പേര്‍ കൂടി പിടിയില്‍

Web Desk

തിരുവനന്തപുരം

Posted on August 01, 2020, 3:09 pm

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്ന് പേര്‍ കൂടി പിടിയില്‍. തമിഴ്നാട്ടിൽ നിന്നാണ് മൂന്നു പേരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. കടത്തിയ സ്വർണം വിൽക്കാൻ സഹായിച്ച മൂന്ന് പേരാണ് ഇവര്‍. ട്രിച്ചിയിൽ നിന്നുളള ഏജന്റുമാരായ ഇവരെ ഇന്നലെ വൈകുന്നേരത്തോടെയാണ് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

updat­ing..