Web Desk

തിരുവനന്തപുരം

December 29, 2020, 3:49 pm

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

Janayugom Online

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. നാല് കിലോ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചിരിക്കുന്നത്. കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. 4.269 കിലോ വരുന്ന സ്വർണ മിശ്രിതമാണ് പിടികൂടിയത്.

you may also like this video;