February 3, 2023 Friday

Related news

February 3, 2023
February 2, 2023
January 31, 2023
January 24, 2023
January 20, 2023
January 19, 2023
January 12, 2023
January 11, 2023
January 3, 2023
January 2, 2023

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണം പിടികൂടി

Janayugom Webdesk
കണ്ണൂർ
July 3, 2021 6:30 pm

ഒരു കോടിയുടെ സ്വര്‍ണം പിടികൂടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് ഒരു കോടിയോളം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.

വിമാനത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്.കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഇ വികാസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry : gold smug­gling caught in kan­nur airport

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.