Web Desk

കാസര്‍ഗോട്

July 08, 2020, 6:41 pm

കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രുപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി

Janayugom Online

മതിയായ  രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രുപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കാസര്‍ഗോട് നിന്നും പിടികൂടി. 61 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഇന്റലിജന്‍സ് മൊബെല്‍ സ്ക്വാ‍ഡ് കാസര്‍ഗോട് ‍ടൗണില്‍ നിന്ന് പിടികൂടിയത്.

കണ്ണൂരില്‍ നിന്ന് ജില്ലയിലെ വിവിധ ജ്വല്ലറികളില്‍ വിതരണം ചെയ്യാനായി കെണ്ടുവരുകയായിരുന്നു സ്വര്‍ണം .നികുതി ഉല്‍പ്പെടെ 1,57,816 രൂപ ഈടാക്കിയ ശേഷം ആഭരണങ്ങള്‍ വിട്ടുകെടുത്തു.

Eng­lish sum­ma­ry: Gold smug­gling in Kasargod

You may also like this video: