October 3, 2022 Monday

Related news

November 17, 2021
August 8, 2021
July 14, 2021
December 27, 2020
November 20, 2020
October 31, 2020
October 21, 2020
October 3, 2020
September 22, 2020
September 7, 2020

കരിപ്പൂരില്‍ 95 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Janayugom Webdesk
September 22, 2020 7:25 pm

കരിപ്പൂരില്‍ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 95.35 ലക്ഷം രൂപക്കുള്ള ഒരു കിലോ 866 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി. മലപ്പുറം ചെറുവായൂര്‍ മാട്ടില്‍ അബ്ദുല്‍ അസീസി(45)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

കുഴല്‍ രൂപത്തിലാക്കിയ സ്വര്‍ണം. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചിരുന്നത്. ഡപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണ്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ പി മനോജ്, കെ സുധീര്‍, എസ് ആശ, ഇന്‍സ്‌പെക്ടര്‍മാരായ സുമിത് നഹ്‌റ, രാമേന്ദ്ര സിംഗ്, എം ജയന്‍, ചന്ദന്‍, ഗഗന്‍ദീപ് രാജ്, ഹവീല്‍ദാര്‍ സി അശോകന്‍ എന്നിവരാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

Eng­lish sum­ma­ry; gold smug­gling karippur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.