ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി

Web Desk

കാലിഫോര്‍ണിയ

Posted on January 08, 2018, 9:27 am

75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച ടിവി സീരീസ്- ഡ്രാമാ വിഭാഗത്തില്‍ ഹാന്‍ഡ്‌മെയ്ഡ്‌സ് ടെയ്ല്‍ പുരസ്‌കാരം നേടി. എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. സീരീസിലെ അഭിനയ മികവിനാണ് എലിസബത്ത് അവാര്‍ഡ് നേടിയത്. ദി ഈസ് അസ് എന്ന ടിവി സീരീസ് — ഡ്രാമാ വിഭാഗത്തില്‍ സ്റ്റെര്‍ലിങ് കെ. ബ്രൗണ്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.